+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ന് പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​നാ​യി പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്ര
ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ന് പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​നാ​യി പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ​യു​ള്ള ടീ​മാ​ണ് ആ​വ​ശ്യം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ​യും കൂ​ടി ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​യി സ​ജ്ജ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :