വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ റഷ്യ വിടണമെന്ന മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ അടിയന്തരമായി റഷ്യ വിടാനാണ് നിർദേശിച്ചിരിക്കുന്നത്.
നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ബെലാറൂസിലെ യുഎസ് എംബസി അടക്കുകയും ചെയ്തു.
യുക്രെയിലെ സാഹചര്യം പ്രവചനാതീതമാണെന്നും മുന്നറിയിപ്പില്ലാതെ റഷ്യ ആക്രമണങ്ങള്‍ നടത്തുകയാണെന്നും പൗരന്മാര്ക്ക് നല്കിയ ജാഗ്രത നിര്‍ദേശത്തില്‍ യുക്രെയ്നിലെ അമേരിക്കന്‍ എംബസി വ്യക്തമാക്കിയിരുന്നു.