+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ണ്വാ​യു​ധ സേ​ന​യെ സ​ജ്ജ​മാ​ക്കി റ​ഷ്യ

മോ​സ്കോ: അ​ണ്വാ​യു​ധ സേ​ന​യ്ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ സേ​ന​യെ സ​ജ്ജ​മാ​ക്കി റ​ഷ്യ. അ​ണ്വാ​യു​ധ സേ​ന​യെ ത​യാ​റാ​ക്കി നി​ർ​ത്ത​
അ​ണ്വാ​യു​ധ സേ​ന​യെ സ​ജ്ജ​മാ​ക്കി റ​ഷ്യ
മോ​സ്കോ: അ​ണ്വാ​യു​ധ സേ​ന​യ്ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ സേ​ന​യെ സ​ജ്ജ​മാ​ക്കി റ​ഷ്യ. അ​ണ്വാ​യു​ധ സേ​ന​യെ ത​യാ​റാ​ക്കി നി​ർ​ത്ത​ണ​മെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രി സെ​ർ​ജി ഷോ​യ്ഗു​വി​നോ​ടും സൈ​നി​ക ജ​ന​റ​ൽ​മാ​രോ​ടും പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇതിനുപിന്നാലെ ആ​ണ​വ മി​സൈ​ൽ സേ​ന​യെ വ​ട​ക്ക​ൻ, പ​സ​ഫി​ക് മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
More in Latest News :