+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മൂ​ൽ പാ​ലി​ന് വി​ല കൂ​ട്ടി

ന്യൂ​ഡ​ൽ​ഹി: അ​മൂ​ൽ പാ​ലി​ന് വി​ല കൂ​ട്ടി. ലി​റ്റ​റി​ന് ര​ണ്ട് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പു​തു​ക്കി വി​ല ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് ഗു​ജ​റാ​ത്ത് കോ​ഓ​പ്പ​റേ​റ്റീ​വ് മി​ൽ​ക്ക് മാ​ർ
അ​മൂ​ൽ പാ​ലി​ന് വി​ല കൂ​ട്ടി
ന്യൂ​ഡ​ൽ​ഹി: അ​മൂ​ൽ പാ​ലി​ന് വി​ല കൂ​ട്ടി. ലി​റ്റ​റി​ന് ര​ണ്ട് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പു​തു​ക്കി വി​ല ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് ഗു​ജ​റാ​ത്ത് കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

ഉ​ത്പാ​ദ​ന ചി​ല​വ് വ​ര്‍​ധി​ച്ച​താ​ണ് വി​ല കൂ​ട്ടാ​ന്‍ കാ​ര​ണം. വി​ല വ​ര്‍​ധി​ക്കു​ന്ന​തോ​ടെ അ​ര​ലി​റ്റ​ർ അ​മൂ​ൽ ഗോ​ൾ​ഡി​ന്‍റെ വി​ല 30 രൂ​പ​യാ​യി ഉ​യ​രും. അ​മു​ൽ താ​സ 24 രൂ​പ​യ്ക്കും അ​മു​ൽ ശ​ക്തി 27 രൂ​പ​യ്ക്കും ല​ഭി​ക്കും.
More in Latest News :