ന്യൂഡൽഹി: യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വീണ്ടും വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് നാലാം തവണയാണ് യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.
യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.