+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സ്വ​ന്തം തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ന​വോ​റം ഇ​ബോ​ചൗ​ബ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​
തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സ്വ​ന്തം തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ന​വോ​റം ഇ​ബോ​ചൗ​ബ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്. ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ രാ​ജേ​ഷ് അ​ഗ​ർ​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​ർ​വീ​സ് തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി​യാ​ണ് മ​ര​ണ​മെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. ചു​ര​ച​ന്ദ്പൂ​ർ ജി​ല്ല​യി​ലെ ടി​പ​യ്മു​ഖ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.
More in Latest News :