മുംബൈ: മാധബി പുരി ബുച്ചിയെ സെബിയുടെ ചെയർപേഴ്സണായി നിയമിച്ചു. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് മാധബി പുരി ബുച്ചി. മൂന്ന് വർഷത്തേക്കാണ് അവരുടെ നിയമനം.
നിലവിലെ ചെയർമാൻ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. സെബിയുടെ മുഴുവൻ സമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധവി പുരി ബുച്ച് സ്വന്തമാക്കിയിരുന്നു.
2009-11 കാലത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അവർ പ്രവർത്തിച്ചിരുന്നു.