+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​രാ​ടാ​ൻ കു​റ്റ​വാ​ളി​ക​ളും; ജ​യി​ൽ തു​റ​ക്കു​മെ​ന്ന് സെ​ല​ൻ​സ്കി

കീ​വ്: റ​ഷ്യ​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൈ​നി​ക പ​രി​ച​യ​മു​ള്ള ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി. യു​ക്രെ​യ്ന് അ​ടി​യ​ന
പോ​രാ​ടാ​ൻ കു​റ്റ​വാ​ളി​ക​ളും; ജ​യി​ൽ തു​റ​ക്കു​മെ​ന്ന് സെ​ല​ൻ​സ്കി
കീ​വ്: റ​ഷ്യ​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൈ​നി​ക പ​രി​ച​യ​മു​ള്ള ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി. യു​ക്രെ​യ്ന് അ​ടി​യ​ന്ത​ര​മാ​യി യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സെ​ല​ൻ​സ്കി, ജീ​വ​ൻ ര​ക്ഷി​ച്ച് രാ​ജ്യം വി​ട്ട് പോ​കാ​ൻ റ​ഷ്യ​ൻ പ​ട്ടാ​ള​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, യു​ക്രെ​നി​ൽ നി​ന്നും നാ​ല് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ രാ​ജ്യം​വി​ട്ടു​പോ​യെ​ന്ന് ഇ​ന്ത്യ​യി​ലെ യു​ക്രെ​യ്ൻ അം​ബാ​സ​ഡ​ർ ഡോ. ​ഇ​ഗോ​ർ പോ​ളി​ഖ പ​റ​ഞ്ഞു. യു​ദ്ധം അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ൽ എ​ണ്ണം ഏ​ഴ് ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ജ്യം ക​ട​ക്കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​തി​ർ​ത്തി​യി​ൽ കാ​ത്ത് നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക​യ​റി​യി​ച്ചു.
More in Latest News :