മിൻസ്ക്: യുക്രെയ്ന്-റഷ്യ ചര്‍ച്ച ഉടന്‍. യുക്രെയ്ന് സംഘം ബെലാറൂസിലെ ചർച്ചാ വേദിയിലെത്തി. യുക്രെയ്ന് പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്.
യുക്രെയ്നില്‍ നിന്നും റഷ്യയുടെ സേനാപിന്മാറ്റമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡോമിര് സെലന്‍സ്കി അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ചർച്ച നടക്കുന്നത്.