+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ പ്ര​തി​സന്ധി; ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി സം​സാ​രി​ച്ച് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ന്‍ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി സം​സാ​രി​ച്ച് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി. ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗ​യെ​ക്കു​റി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര
യു​ക്രെ​യ്ൻ പ്ര​തി​സന്ധി; ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി സം​സാ​രി​ച്ച് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ന്‍ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി സം​സാ​രി​ച്ച് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി. ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗ​യെ​ക്കു​റി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി സം​സാ​രി​ച്ചു.

യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ക​ള​ക്ട​ര്‍​മാ​ര്‍ വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ കു​റി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം, കീ​വി​ലെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് തി​രി​ച്ചു. ചെ​റു സം​ഘ​ങ്ങ​ളാ​യാ​ണ് ഇ​വ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ട്രെ​യി​ന്‍​മാ​ര്‍​ഗം പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ലി​വീ​വി​ലേ​ക്ക് പോ​കാ​നാ​ണ് ശ്ര​മം.
More in Latest News :