+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ല്ല​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്താ​ണ് സം​ഭ​വം. ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി സു​രേ​ഷ് കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്.

പ്ര​തി​ക്ക് നെ​ഞ്ചു​വേ​ദ​ന വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് സു​രേ​ഷ് കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
More in Latest News :