+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ വ്യോ​മ​മേ​ഖ​ല കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന് റ​ഷ്യ

കീ​വ്: യു​ക്രെ​യ്ന്‍ വ്യോ​മ​മേ​ഖ​ല റ​ഷ്യ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലെ​ന്ന് സൂ​ച​ന. റ​ഷ്യ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം, യു​ക്രെ​യ്ന്‍​റ​ഷ്യ
യു​ക്രെ​യ്ൻ വ്യോ​മ​മേ​ഖ​ല കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന് റ​ഷ്യ
കീ​വ്: യു​ക്രെ​യ്ന്‍ വ്യോ​മ​മേ​ഖ​ല റ​ഷ്യ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലെ​ന്ന് സൂ​ച​ന. റ​ഷ്യ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം, യു​ക്രെ​യ്ന്‍-​റ​ഷ്യ ച​ര്‍​ച്ച ഇ​ന്ന് ന​ട​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് ബെ​ലാ​റൂ​സി​ല്‍ വ​ച്ചാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്.
More in Latest News :