+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീ​വി​ലെ ക​ർ​ഫ്യു അ​വ​സാ​നി​ച്ചു; റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങാ​ൻ എം​ബ​സി നി​ർ​ദേ​ശം

കീ​വ്: യു​ദ്ധം കൊ​ടു​മ്പി​രി കൊ​ണ്ടി​രി​ക്കു​ന്ന കീ​വി​ലെ ക​ര്‍​ഫ്യു അ​വ​സാ​നി​ച്ചു. എ​ത്ര​യും വേ​ഗം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങാ​ന്‍ ഇ​ന്ത്യ​ക്കാ​രോ​ട് എം​ബ​സി നി​ര്‍​ദേ​ശി​ച്ചു. ര​
കീ​വി​ലെ ക​ർ​ഫ്യു അ​വ​സാ​നി​ച്ചു; റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങാ​ൻ എം​ബ​സി നി​ർ​ദേ​ശം
കീ​വ്: യു​ദ്ധം കൊ​ടു​മ്പി​രി കൊ​ണ്ടി​രി​ക്കു​ന്ന കീ​വി​ലെ ക​ര്‍​ഫ്യു അ​വ​സാ​നി​ച്ചു. എ​ത്ര​യും വേ​ഗം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങാ​ന്‍ ഇ​ന്ത്യ​ക്കാ​രോ​ട് എം​ബ​സി നി​ര്‍​ദേ​ശി​ച്ചു.

ര​ക്ഷാ​ദൗ​ത്യ​ത്തി​ന് യു​ക്രെ​യ്ന്‍ പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് കീ​വി​ലു​ള്ള​ത്.

നേ​ര​ത്തെ, കീ​വി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം യു​ക്രെ​യ്ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റാ​ൻ ഇ​ന്ത്യ​ക്കാ​രോ​ട് എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :