കീവ്: യുക്രെയ്ൻ-റഷ്യ ഏറ്റുമുട്ടലിൽ ബെലാറൂസ് സൈന്യവും ഇടപെട്ടേക്കുമെന്ന് സൂചന. റഷ്യൻ സൈന്യത്തെ സഹായിക്കാനാണ് ബെലാറൂസ് സേന എത്തുന്നതെന്ന് യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.
ആണവായുധമുക്ത രാഷ്ട്രമെന്ന പദവി ബെലാറൂസ് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. ആണവ പ്രതിരോധ സേനയോട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് തയാറാകാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.