മിൻസ്ക്: റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രെയ്ന് സംഘം ബെലാറൂസില്‍ എത്തിയതായി സൂചന. ചൈനീസ് മാധ്യമമായ സിജിടിഎന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ, റഷ്യയുമായി ബെലാറൂസിൽ വച്ച് ചർച്ച നടത്തില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞിരുന്നു. പകരം വാഴ്സ, ഇസ്താംബുൾ, ബൈകു എന്നീ സ്ഥലങ്ങളാണ് ചർച്ചയ്ക്കായി അദ്ദേഹം നിർദേശിച്ച സ്ഥലങ്ങൾ.
എന്നാൽ പിന്നീട് അദ്ദേഹം നിലപാടിൽ മാറ്റം വരുത്തുകയും ബെലാറൂസിൽ വച്ച് തന്നെ ചർച്ച നടത്താമെന്ന് അറിയിക്കുകയുമായിരുന്നു.