+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീ​വി​ലെ ആ​ണ​വ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന കേ​ന്ദ്ര​ത്തി​ല്‍ മി​സൈ​ലാ​ക്ര​മ​ണം

കീ​വ്: കീ​വി​ലെ ആ​ണ​വ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന കേ​ന്ദ്ര​ത്തി​ല്‍ മി​സൈ​ലാ​ക്ര​മ​ണം. അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ ഏ​ജ​ന്‍​സി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. റി​യാ​ക്ട​റു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍
കീ​വി​ലെ ആ​ണ​വ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന കേ​ന്ദ്ര​ത്തി​ല്‍ മി​സൈ​ലാ​ക്ര​മ​ണം
കീ​വ്: കീ​വി​ലെ ആ​ണ​വ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന കേ​ന്ദ്ര​ത്തി​ല്‍ മി​സൈ​ലാ​ക്ര​മ​ണം. അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ ഏ​ജ​ന്‍​സി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. റി​യാ​ക്ട​റു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. റേ​ഡി​യോ ആ​ക്ടീ​വ് വി​കി​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​തേ​സ​മ​യം, യൂ​റോ​പ്പി​ല്‍ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ തി​രി​ക​യെ​ത്തി​ക്കു​മെ​ന്ന് റ​ഷ്യ അ​റി​യി​ച്ചു. റ​ഷ്യ​ന്‍ വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ല​രും കു​ടു​ങ്ങി​യ​ത്.
More in Latest News :