+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: പ​ക്രം​ത​ളം ചു​ര​ത്തി​ല്‍ ചൂ​ര​ണി റോ​ഡി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍. യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ണ്ടി​ച്ചേ​ര
കോ​ഴി​ക്കോ​ട്ട് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
കോ​ഴി​ക്കോ​ട്: പ​ക്രം​ത​ളം ചു​ര​ത്തി​ല്‍ ചൂ​ര​ണി റോ​ഡി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍. യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്‌​കൂ​ട്ട​റും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :