+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി; വി​നോ​ദ് കാം​ബ്ലി അ​റ​സ്റ്റി​ൽ

മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി​നോ​ദ് കാം​ബ്ലി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നാ​ണ് ന​ട​പ​ടി. കാം​ബ്ലി താ​മ​സി​ക്കു​ന്ന
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി; വി​നോ​ദ് കാം​ബ്ലി അ​റ​സ്റ്റി​ൽ
മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി​നോ​ദ് കാം​ബ്ലി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നാ​ണ് ന​ട​പ​ടി.

കാം​ബ്ലി താ​മ​സി​ക്കു​ന്ന ബാ​ന്ദ്ര​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ കോ​മ്പൗ​ണ്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ര​മേ​ഷ് പ​വാ​റി​ന്‍റെ ഭാ​ര്യ തേ​ജ​സ്വി​യു​ടെ കാ​റി​ല്‍ കാം​ബ്ലി​യു​ടെ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തേ​ജ​സ്വി​യു​ടെ കാ​റി​ല്‍ ഇ​ടി​ച്ച​തിനു ശേ​ഷം സ​മീ​പ​ത്തെ മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് കാംബ്ലിയു​ടെ കാ​ര്‍ നി​ന്ന​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ വാ​ച്ച്മാ​നു​മാ​യും ചി​ല താ​മ​സ​ക്കാ​രു​മാ​യും അ​ദ്ദേ​ഹം വാ​ക്കേ​റ്റ​മു​ണ്ടാക്കി.

തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി കാം​ബ്ലി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്നു ജാ​മ്യ​ത്തി​ല്‍ വി​ട്ടു.
More in Latest News :