+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ൽ​കും; യു​ക്രെ​യ്ന് യു​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ സ​ഹാ​യം

കീ​വ്: റ​ഷ്യ​യു​ടെ സൈ​നി​ക ന​ട​പ​ടി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ക്രെ​യ്ന് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ. യു​ക്രെ​യ്ന് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് യു​റോ​പ്യ​ൻ യൂ​ണി​യ​ൻ
യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ൽ​കും; യു​ക്രെ​യ്ന് യു​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ സ​ഹാ​യം
കീ​വ്: റ​ഷ്യ​യു​ടെ സൈ​നി​ക ന​ട​പ​ടി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ക്രെ​യ്ന് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ. യു​ക്രെ​യ്ന് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് യു​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​റി​യി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ വി​ദേ​ശ​ന​യ മേ​ധാ​വി ജോ​സ​ഫ് ബോ​റെ​ൽ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യു​ക്രേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ദി​മി​ട്രോ കു​ലേ​ബ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ഇ​യു ഇ​ക്ക​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, യു​ക്രെ​യ്ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​വും റ​ഷ്യ​ൻ സേ​ന പി​ടി​ച്ചെ​ടു​ത്തു. ബെ​ര്‍​ദ്യാ​ന്‍​സ്‌​ക് ന​ഗ​ര​മാ​ണ് റ​ഷ്യ കീ​ഴ​ട​ക്കി​യ​ത്. ന​ഗ​രം റ​ഷ്യ​ന്‍ സൈ​ന്യം കീ​ഴ​ട​ക്കി​യ​താ​യി മേ​യ​ര്‍ അ​റി​യി​ച്ചു.
.
More in Latest News :