+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്; മരിച്ചത് 352 സാധാരണക്കാർ

കീ​വ്: റ​ഷ്യ​യു​ക്രെ​യി​ൻ യു​ദ്ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്. യു​ദ്ധ​ത്തി​ല്‍ ഇ​തു​വ​രെ പ​തി​നാ​ല് കു​ട്ടി​ക​ള​ട​ക്കം 352 സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റ​ഷ്യ​ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​ത
യു​ദ്ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്; മരിച്ചത് 352 സാധാരണക്കാർ
കീ​വ്: റ​ഷ്യ-​യു​ക്രെ​യി​ൻ യു​ദ്ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്. യു​ദ്ധ​ത്തി​ല്‍ ഇ​തു​വ​രെ പ​തി​നാ​ല് കു​ട്ടി​ക​ള​ട​ക്കം 352 സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റ​ഷ്യ​ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തു മു​ത​ൽ നാ​ലു ല​ക്ഷ​ത്തോ​ളം പേ​രാ​ണു രാ​ജ്യ​ത്തു​നി​ന്നു പ​ലാ​യ​നം ചെ​യ്ത​ത്.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​തി​നി​ടെ യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര പൊ​തു​യോ​ഗം ഇ​ന്ന് ചേ​രും. ബെ​ലാ​റൂ​സ് അ​തി​ര്‍​ത്തി​യി​ൽ ഇ​ന്ന് രാ​ത്രി​യോ​ട‌െ​യാ​കും ച​ര്‍​ച്ച ന​ട​ക്കു​ക. റ​ഷ്യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പ്ര​മേ​യം ച​ർ​ച്ച​യാ​കും.

അ​തേ​സ​മ​യം, അ​തി​ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തോ​ടെ റ​ഷ്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ്. ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ ബെ​ര്‍​ഡ്യാ​ന്‍​സ്ക് മേ​ഖ​ല റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.
More in Latest News :