+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി ഇ​ന്നു ചെ​ന്നൈ​യി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​ട​​​ക്കം തി​​​ര​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​
മു​ഖ്യ​മ​ന്ത്രി ഇ​ന്നു ചെ​ന്നൈ​യി​ലേ​ക്ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​ട​​​ക്കം തി​​​ര​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ആ​​​ത്മ​​​ക​​​ഥാ പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും ക​​​ണ്ണൂ​​​രി​​​ലെ വി​​​വി​​​ധ ച​​​ട​​​ങ്ങു​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, അ​​​ടു​​​ത്ത മാ​​​സം എ​​​ട്ടി​​​നു മാ​​​ത്ര​​​മേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക​​​യു​​​ള്ളു.

മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​ആ​​​ഴ്ച പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​വു​​​മി​​​ല്ല. അ​​​ടു​​​ത്ത മാ​​​സം ഒ​​​ൻ​​​പ​​​തി​​​നു മാ​​​ത്ര​​​മേ ഇ​​​നി മ​​​ന്ത്രി​​​സ​​​ഭ ചേ​​​രു​​​ക​​​യു​​​ള്ളു. ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ ആ​​​ത്മ​​​ക​​​ഥാ പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ അ​​​ട​​​ക്കം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത്.
More in Latest News :