+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ജ​ർ​മ​നി; സേ​ന​യ്ക്കാ​യി അ​ധി​ക ഫ​ണ്ട്

ബെ​ർ​ലി​ൻ: യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ജ​ർ​മ​ൻ സാ​യു​ധ സേ​ന​യ്ക്കാ​യി 10,000 കോ​ടി യൂ​റോ​യു​ടെ അ​ധി​ക​ഫ​ണ്ട് അ​
പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ജ​ർ​മ​നി; സേ​ന​യ്ക്കാ​യി അ​ധി​ക ഫ​ണ്ട്
ബെ​ർ​ലി​ൻ: യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ജ​ർ​മ​ൻ സാ​യു​ധ സേ​ന​യ്ക്കാ​യി 10,000 കോ​ടി യൂ​റോ​യു​ടെ അ​ധി​ക​ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

ഇ​തോ​ടെ ജ​ർ​മ​നി​യു​ടെ പ്ര​തി​രോ​ധ ചെ​ല​വു​ക​ൾ ര​ണ്ടു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​യി. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഷോ​ൾ​സ് പ​റ​ഞ്ഞു.

ജ​ർ​മ​നി പ്ര​തി​രോ​ധ​ഫ​ണ്ട് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സും നാ​റ്റോ​യും നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :