+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​യ്ക്കു മേ​ൽ ഉ​പ​രോ​ധം ക​ടു​പ്പി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ

ബ്ര​സ​ൽ​സ്: റ​ഷ്യ​യ്ക്കു മേ​ൽ ഉ​പ​രോ​ധം ക​ടു​പ്പി​ച്ച് യൂ​​റോ​പ്യ​ൻ യൂ​ണി​യ​ൻ. റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് യു​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. റ​ഷ്യ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും റ​ഷ്യ​യി​
റ​ഷ്യ​യ്ക്കു മേ​ൽ ഉ​പ​രോ​ധം ക​ടു​പ്പി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
ബ്ര​സ​ൽ​സ്: റ​ഷ്യ​യ്ക്കു മേ​ൽ ഉ​പ​രോ​ധം ക​ടു​പ്പി​ച്ച് യൂ​​റോ​പ്യ​ൻ യൂ​ണി​യ​ൻ. റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് യു​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. റ​ഷ്യ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും റ​ഷ്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തും റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തു​മാ​യ എ​ല്ലാ എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​റി​യി​ച്ചു.

റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഇ​യു രാ​ജ്യ​ങ്ങ​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തും. യു​ക്രെ​യ്ന് ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും യൂ​റോ​പ്യ​ൻ ക​മ്മീഷ​ൻ പ്ര​സി​ഡന്‍റ് ഉ​ർ​സു​ല വോ​ൺ ദേ​ർ ലെ​യ്ൻ പ്ര​തി​ക​രി​ച്ചു.
More in Latest News :