കീവ്: റഷ്യൻ ആക്രമണത്തിൽ ആണവ നിലയങ്ങൾക്ക് തകരാറുണ്ടായതായി യുക്രെയ്ൻ. രണ്ട് ആണവനിലയങ്ങൾക്കാണ് കേടുപാടുകൾ ഉണ്ടായത്. ഇക്കാര്യം യുക്രെയ്ൻ അറിയിച്ചെന്ന് അന്താരാഷ്ട്ര ആണവ ഏജൻസി അറിയിച്ചു.
അതേസമയം ആണവ വികിരണമില്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി വ്യക്തമാക്കി.
അതേസമയം ആണവ വികിരണമില്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി വ്യക്തമാക്കി.