കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധ പ്രതിസന്ധി പരിഹരിക്കാൻ ചർച്ച തുടങ്ങി. ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ബലാറൂസിൽവച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
അതേസമയം ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.
അതേസമയം ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.