+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ​ക്ക് പു​തി​യ വാ​ഹ​നം വാ​ങ്ങാ​ൻ 85 ല​ക്ഷം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി പ​ണം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. 85,18,000 രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്ക​ർ ഉ​ത്ത​ര​വി​റ​ക്കി. ത​നി​ക്ക് യാ​ത്
ഗ​വ​ർ​ണ​ർ​ക്ക് പു​തി​യ വാ​ഹ​നം വാ​ങ്ങാ​ൻ 85 ല​ക്ഷം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി പ​ണം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. 85,18,000 രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്ക​ർ ഉ​ത്ത​ര​വി​റ​ക്കി. ത​നി​ക്ക് യാ​ത്ര ചെ​യ്യാ​ൻ പു​തി​യ കാ​ർ വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രേ​ഖാ​മൂ​ലം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ബെ​ൻ​സ് കാ​റി​ന് വേ​ണ്ടി 85 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ ആ​വ​ശ്യം. ഇ​പ്പോ​ഴ​ത്തെ കാ​ർ ഒ​ന്ന​ര ല​ക്ഷം കി​ലോ മീ​റ്റ​ർ ഓ​ടി. വി​ഐ​പി പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഒ​രു ല​ക്ഷം കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞാ​ൽ വാ​ഹ​നം മാ​റ്റ​ണ​മെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​പ്പോ​ൾ ഗ​വ​ർ​ണ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ബെ​ൻ​സി​ന് 12 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​ർ പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​നം മാ​റ്റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ ആ​വ​ശ്യം ധ​ന​വ​കു​പ്പ് അം​ഗീ​ക​രി​ച്ചെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​നം ഇ​പ്പോ​ഴാ​ണാ​യ​ത്.
More in Latest News :