+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ല: ആ​ന​ത്ത​ല​വ​ട്ടം

തി​രു​വ​ന​ന്ത​പു​രം: ക​യ​റ്റി​റ​ക്ക് നി​യ​മ​ത്തി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​
സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ല: ആ​ന​ത്ത​ല​വ​ട്ടം
തി​രു​വ​ന​ന്ത​പു​രം: ക​യ​റ്റി​റ​ക്ക് നി​യ​മ​ത്തി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​മെ​ന്ന ഹൈക്കോട​തി വി​ധി തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ചോ​ദ്യം ചെ​യ്തു കൊ​ണ്ടു​ള്ള​താ​ണെ​ന്നും അ​ന​ത്ത​ല​വ​ട്ടം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മാ​ത​മം​ഗ​ല​ത്തെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കു ലേ​ബ​ർ കാ​ർ​ഡ് അം​ഗീ​ക​രി​ച്ചു​ള്ള വി​ധി​യെ സി​ഐ​ടി​യു അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ആ​ന​ത്ത​ല​വ​ട്ടം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ബ​ജ​റ്റി​ലെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും വെ​ള്ളി​യാ​ഴ്ച ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
More in Latest News :