+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ മാ​രു​തി സു​സു​ക്കി​യു​ടെ ബ​ലേ​നൊ; വി​ല 6.35 ല​ക്ഷം മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​ക്കി​യു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ ബ​ലേ​നൊ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ബ​ലേ​നോ അ​തി​ന്‍റെ മു​ൻ​ഗാ​മി​യെ അ​പേ​ക്ഷി
സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ മാ​രു​തി സു​സു​ക്കി​യു​ടെ ബ​ലേ​നൊ; വി​ല 6.35 ല​ക്ഷം മു​ത​ൽ
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​ക്കി​യു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ ബ​ലേ​നൊ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ബ​ലേ​നോ അ​തി​ന്‍റെ മു​ൻ​ഗാ​മി​യെ അ​പേ​ക്ഷി​ച്ച് അ​ക​ത്തും പു​റ​ത്തും വി​പു​ല​മാ​യി ന​വീ​ക​രി​ച്ച മോ​ഡ​ലാ​ണ്. എ​ന്നാ​ൽ പ്ലാ​റ്റ്ഫോ​മും പ​വ​ർ​ട്രെ​യി​നും അ​തേ​പ​ടി തു​ട​രു​ന്നു.

സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ കൂ​ടു​ത​ൽ പ്ര​ധാ​ന്യം ന​ൽ​കി​യാ​ണ് വാ​ഹ​നം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ഉ​ള്ളി​ൽ ഒ​മ്പ​ത് ഇ​ഞ്ച് ഡി​ജി​റ്റ​ല്‍ ട​ച് സ്‌​ക്രീ​ന്‍ ഇ​ന്‍​ഫൊ​ടെ​യ്ന്‍​മെ​ന്‍റ് സി​സ്റ്റം, 360 ഡി​ഗ്രി കാ​മ​റ, ഹെ​ഡ് അ​പ് ഡി​സ്‌​പ്ലേ സ്‌​ക്രീ​ന്‍, പു​ത്ത​ന്‍ ഓ​ഡി​യോ സി​സ്റ്റം എ​ന്നി​വ​യൊ​ക്കെ​യാ​ണ് പു​തി​യ ബ​ലേ​നൊ​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ.

നി​ല​വി​ലു​ള്ള മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് വീ​തി​യേ​റി​യ മു​ന്‍ ഗ്രി​ല്ലു​മാ​യാ​ണു പു​ത്ത​ന്‍ ബ​ലേ​നൊ​യു​ടെ വ​ര​വ്. ന​വീ​ക​രി​ച്ച ഡേ ​ടൈം റ​ണ്ണിം​ഗ് ലാം​പ് സ​ഹി​തം പു​ത്ത​ന്‍ ഹെ​ഡ്‌​ലാ​മ്പു​ക​ളും കാ​റി​ലു​ണ്ട്. പാ​ർ​ശ്വ​ങ്ങ​ളി​ൽ വി​ൻ​ഡോ ലൈ​നി​നു ക്രോ​മി​യം സ്പ​ർ​ശം ന​ൽ​കി​യ​തി​നൊ​പ്പം 10 സ്പോ​ക്ക് അ​ലോ​യ് വീ​ലി​ന്‍റെ രൂ​പ​ക​ൽ​പ​ന​യും പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.


നാലു വകഭേദങ്ങളിലായി മാനുവൽ എജിഎസ് പതിപ്പുകളിലെത്തിയ വാഹനത്തിന് എക്സ് ഷോറും വില ആരംഭിക്കുന്നത് 6.35 ലക്ഷം രൂപയിലാണ്.
More in Latest News :