+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ട്ടി​യ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ത​ട​വു​ശി​ഷ

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ട്ടി​യ കേ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​വു​ശി​ക്ഷ. ക​രി​പ്പൂ​രി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രിയെ ക​രി​ങ്കൊ​ടി കാ​ട്ടി​യ കേ​സി​ലാ
മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ട്ടി​യ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ത​ട​വു​ശി​ഷ
മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ട്ടി​യ കേ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​വു​ശി​ക്ഷ. ക​രി​പ്പൂ​രി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രിയെ ക​രി​ങ്കൊ​ടി കാ​ട്ടി​യ കേ​സി​ലാ​ണ് ന​ട​പ​ടി. മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ശി​ക്ഷി​ച്ച​ത്.

ഒ​രു മാ​സം ത​ട​വും 5200 രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2016ൽ ​സ്വാ​ശ്ര​യ കോ​ള​ജ് ഫീ​സ് വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​ണ​റാ​യി വി​ജ​യ​നെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.
More in Latest News :