+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള​ത്തി​ലെ മോ​ശം പെ​രു​മാ​റ്റം; ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ത്തി​ന് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ക​ളി​ക്ക​ള​ത്തി​ലെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ത്തി​ന് നോ​ട്ടീ​സ്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ർ​ജ​ന്‍റീ​ന താ​രം ഹോ​ർ​ഗെ പെ​രേ​ര ഡ​യ​സി​നാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച
ക​ള​ത്തി​ലെ മോ​ശം പെ​രു​മാ​റ്റം; ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ത്തി​ന് നോ​ട്ടീ​സ്
ന്യൂ​ഡ​ൽ​ഹി: ക​ളി​ക്ക​ള​ത്തി​ലെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ത്തി​ന് നോ​ട്ടീ​സ്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ർ​ജ​ന്‍റീ​ന താ​രം ഹോ​ർ​ഗെ പെ​രേ​ര ഡ​യ​സി​നാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നാ​ണ് (എ​ഐ​എ​ഫ്എ​ഫ്) നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ട​യി​ലെ മോ​ശം പെ​രു​മാ​റ്റ​ത്തി​നാ​ണ് ന​ട​പ​ടി. മ​ത്സ​ര​ത്തി​ൽ പെ​രേ​ര ഡ​യ​സി​ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. മ​ത്സ​രം ഇ​ഞ്ചു​റി ടൈ​മി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ പ​രി​ശീ​ല​ക​ൻ ഡ​യ​സി​നെ തി​രി​രെ വി​ളി​ച്ചു.

സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​ൻ ക​ള​ത്തി​നു പു​റ​ത്തേ​യ്ക്കു വ​ള​രെ പ​തു​ക്കെ ന​ട​ന്നു​നീ​ങ്ങി​യ ഡ​യ​സി​നു റ​ഫ​റി മ​ഞ്ഞ​ക്കാ​ർ​ഡ് ന​ൽ​കി. പി​ന്നീ​ട് അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ മ​ത്സ​രം കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ൾ ട​ച്ച് ലൈ​ൻ​വി​ട്ട് പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് ഡ​യ​സി​ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച​ത്.
More in Latest News :