+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി അധ്യക്ഷൻ പ​റ​ന്നി​റ​ങ്ങി; സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വീ​ണു

ബാ​ലി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ ജി​ല്ല​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ദ്ദ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ നി​ല​ത്തി​റ​ങ്ങ​വെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ഹെ​ലി​കോ​പ്റ
ബിജെപി അധ്യക്ഷൻ പ​റ​ന്നി​റ​ങ്ങി; സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വീ​ണു
ബാ​ലി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ ജി​ല്ല​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ദ്ദ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ നി​ല​ത്തി​റ​ങ്ങ​വെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ഹെ​ലി​കോ​പ്റ്റ​റി​ൽ‌​നി​ന്നു​ള്ള ശ​ക്ത​മാ​യ കാ​റ്റ് മൂ​ല​മാ​ണ് ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന് വീ​ണ​ത്.

ബാ​ലി​യ ജി​ല്ല​യി​ലെ ഫെ​ഫ​ന മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യ ഉ​പേ​ന്ദ്ര തി​വാ​രി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു നദ്ദ. ബി​ജെ​പി അധ്യക്ഷന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങാ​നാ​യി റാ​ത്സ​ർ ഇ​ന്‍റ​ർ കോ​ളേ​ജി​ന്‍റെ ഗ്രൗ​ണ്ടി​ലാ​ണ് ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​ള്ള കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വീ​ണു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ ഇ​തി​ന​കം വൈ​റ​ലാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഇ​തോ​ടെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
More in Latest News :