+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജി​ത്ത് അ​ഗാ​ർ​ക്ക​ർ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് സ​ഹ​പ​രി​ശീ​ല​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ടീ​മാ​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ പ​രി​ശീ​ല​ക സം​ഘ​ത്തി​ലേ​ക്ക് മു​ൻ ഇ​ന്ത്യ​ൻ താ​രം അ​ജി​ത്ത് അ​ഗാ​ർ​ക്ക​റും. മു​ഖ്യ​പ​രി​ശീ​ല​ക​ൻ റി​ക്കി പോ​ണ്ടിം​ഗ്, ബാ​റ്റിം​ഗ് പ​രി​ശീ​
അ​ജി​ത്ത് അ​ഗാ​ർ​ക്ക​ർ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് സ​ഹ​പ​രി​ശീ​ല​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ടീ​മാ​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ പ​രി​ശീ​ല​ക സം​ഘ​ത്തി​ലേ​ക്ക് മു​ൻ ഇ​ന്ത്യ​ൻ താ​രം അ​ജി​ത്ത് അ​ഗാ​ർ​ക്ക​റും. മു​ഖ്യ​പ​രി​ശീ​ല​ക​ൻ റി​ക്കി പോ​ണ്ടിം​ഗ്, ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ പ്ര​വീ​ണ്‍ ആം​ബ്രേ, ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ ജ​യിം​സ് ഹോ​പ്സ് എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം മു​ൻ ഓ​സീ​സ് ഓ​ൾ​റൗ​ണ്ട​ർ ഷെ​യ്ൻ വാ​ട്സ​ണെ​യും ഡ​ൽ​ഹി പ​രി​ശീ​ല​ക സം​ഘ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു.

മു​ൻ​പ് 2011-13 കാ​ല​ഘ​ട്ട​ത്തി​ൽ അ​ഗാ​ർ​ക്ക​ർ ഡ​ൽ​ഹി ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ക​മ​ന്‍റേ​റ്റ​റു​ടെ റോ​ളി​ൽ തി​ള​ങ്ങു​ന്ന താ​രം പു​തി​യ സീ​സ​ണ്‍ മു​ത​ൽ വീ​ണ്ടും പ​രി​ശീ​ല​ക​ന്‍റെ റോ​ളി​ലേ​ക്ക് മാ​റു​ക​യാ​ണ്.

ഏ​ക​ദി​ന​ത്തി​ൽ 288 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ അ​ഗാ​ർ​ക്ക​ർ ടെ​സ്റ്റി​ൽ 58 വി​ക്ക​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.
More in Latest News :