+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നു വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം; ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

കോ​ല​ഞ്ചേ​രി: ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മൂ​ന്നു​വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി. അ​തേ​സ​മ​യം കു​ട്
മൂ​ന്നു വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം; ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി
കോ​ല​ഞ്ചേ​രി: ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മൂ​ന്നു​വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി. അ​തേ​സ​മ​യം കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ക​യാ​ണ്. കു​ട്ടി മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ല്‍ തു​ട​രു​ന്ന കു​ട്ടി ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം ഡോ: ​ജോ​ബി ജോ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് മൂ​ന്നു വ​യ​സു​കാ​രി​യെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​രു​ണ്‍ കു​മാ​ര്‍ ആ​ശു​പ​തി​യി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ര്‍​ശി​ച്ചു. പോ​ലീ​സി​നോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :