തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണം. മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴയുണ്ടാകാൻ സാധ്യതയുള്ളത്. ഇടിമിന്നലോടെയാവും മഴ.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴയുണ്ടാകാൻ സാധ്യതയുള്ളത്. ഇടിമിന്നലോടെയാവും മഴ.