+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​രി​ന് ആ​ശ്വാ​സം; ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഡി​വി​ഷ​ൻ ബെ​ഞ്ചും

കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ർ പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ശ​രി​വ​ച്ച​ത്. വ
സ​ർ​ക്കാ​രി​ന് ആ​ശ്വാ​സം; ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഡി​വി​ഷ​ൻ ബെ​ഞ്ചും
കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ർ പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ശ​രി​വ​ച്ച​ത്. വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി.

ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ നി​യ​മ​നം ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ല​യി​രു​ത്തി. ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ച്ച​ത് ചോ​ദ്യം ചെ​യ്താ​ണ് സെ​ന​റ്റ് അം​ഗം പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത് അ​ട​ക്ക​മു​ള്ള​വ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

ഹൈ​ക്കോ​ട​തി​യി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ അ​റി​യി​ച്ചു.
More in Latest News :