+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര​യാ​കു​ന്ന​ത് അ​മ്മ​യെ പോ​ലെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ൾ: മ​ഞ്ജു വാ​ര്യ​ർ

കൊ​ച്ചി: അ​ന്ത​രി​ച്ച ന​ടി കെ​പി​എ​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ർ. അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും അ​ധ്യാ​പി​ക​യെ​പ്പോ​ലെ പ​ല​തും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രാ​ള്‍ ആ​ണ് യാ​ത
യാ​ത്ര​യാ​കു​ന്ന​ത് അ​മ്മ​യെ പോ​ലെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ൾ: മ​ഞ്ജു വാ​ര്യ​ർ
കൊ​ച്ചി: അ​ന്ത​രി​ച്ച ന​ടി കെ​പി​എ​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ർ. അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും അ​ധ്യാ​പി​ക​യെ​പ്പോ​ലെ പ​ല​തും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രാ​ള്‍ ആ​ണ് യാ​ത്ര​യാ​കു​ന്ന​തെ​ന്ന് മ​ഞ്ജു വാ​ര്യ​ര്‍ കു​റി​ച്ചു.

മ​ഞ്ജു​വി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ൾ ആ​ണ് യാ​ത്ര​യാ​കു​ന്ന​ത്. ചേ​ച്ചീ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​തെ​ങ്കി​ലും മ​ന​സി​ൽ എ​ന്നും അ​മ്മ മു​ഖ​മാ​ണ്. ഒ​രു​മി​ച്ച് ചെ​യ്ത ഒ​രു​പാ​ട് സി​നി​മ​ക​ളു​ടെ ഓ​ർ​മ​ക​ളി​ല്ല. പ​ക്ഷേ ഉ​ള്ള​തി​ൽ നി​റ​യെ വാ​ത്സ​ല്യം ക​ല​ർ​ന്നൊ​രു ചി​രി​യും ചേ​ർ​ത്തു പി​ടി​ക്ക​ലു​മു​ണ്ട്. 'മോ​ഹ​ൻ​ലാ​ൽ ' എ​ന്ന സി​നി​മ​യി​ൽ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ ഓ​ർ​മ. അ​ഭി​ന​യ​ത്തി​ലും ല​ളി​ത​ച്ചേ​ച്ചി വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും അ​ധ്യാ​പി​ക​യെ​പ്പോ​ലെ പ​ല​തും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത, അ​തു​ല്യ ക​ലാ​കാ​രി​ക്ക് വി​ട...
More in Latest News :