+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ന​ഷ്ട​മാ​യ​ത് സ്വ​ന്തം ചേ​ച്ചി​യെ': ശ​ബ്ദ​മി​ട​റി മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി: ന​ഷ്ട​മാ​യ​ത് സ്വ​ന്തം ചേ​ച്ചി​യെ എ​ന്ന് മോ​ഹ​ന്‍​ലാ​ൽ. ല​ളി​ത ചേ​ച്ചി​യു​മാ​യി ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ ഒ​രു​മി​ച്ച​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ചു. അ​സു​ഖ ബാ​ധി​ത​യാ​യി​രു​ന്ന​പ്പോ​ൾ നേ​രി​ൽ
കൊ​ച്ചി: ന​ഷ്ട​മാ​യ​ത് സ്വ​ന്തം ചേ​ച്ചി​യെ എ​ന്ന് മോ​ഹ​ന്‍​ലാ​ൽ. ല​ളി​ത ചേ​ച്ചി​യു​മാ​യി ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ ഒ​രു​മി​ച്ച​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ചു. അ​സു​ഖ ബാ​ധി​ത​യാ​യി​രു​ന്ന​പ്പോ​ൾ നേ​രി​ൽ കാ​ണു​വാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും വി​യോ​ഗം ദുഃ​ഖ​ക​ര​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കെ​പി​എ​സി ല​ളി​ത​യു​ടെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ളി​ത ചേ​ച്ചി​യു​മാ​യി ത​നി​ക്ക് സി​നി​മ​യ്ക്ക​പ്പു​റ​മു​ള​ള വ്യ​ക്തി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഏ​റെ നാ​ള​ത്തെ അ​ടു​പ്പ​മാ​ണ് ചേ​ച്ചി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മ്മ​യും മ​ക​നു​മാ​യി ചു​രു​ക്ക​ങ്ങ​ളി​ൽ സി​നി​മ​ക​ളി​ൽ ചേ​ച്ചി​യു​മൊ​ത്ത് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​ത് സ​ന്തോ​ഷ​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

വി​യോ​ഗം ന​ടു​ക്ക​വും തീ​രാ​ന​ഷ്ട​വു​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു. ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​പ്, മ​ഞ്ചു പി​ള്ള, ബാ​ബു​രാ​ജ്, സം​വി​ധാ​യ​ക​ന്‍ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ രാ​ത്രി ത​ന്നെ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.
More in Latest News :