+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ള​രെ വ​ള​രെ പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ ന​ഷ്ട​മാ​യി; ല​ളി​ത​യു​ടെ വേ​ർ​പാ​ടി​ൽ മ​മ്മൂ​ട്ടി

കൊ​ച്ചി: ജീ​വി​ത​ത്തി​ൽ വ​ള​രെ വ​ള​രെ പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് മ​മ്മൂ​ട്ടി. ന​ടി കെ​പി​എ​സി ല​ളി​ത​യു​ടെ വേ​ർ​പാ​ടി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "വ​ള​രെ വ​ള​രെ
വ​ള​രെ വ​ള​രെ പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ ന​ഷ്ട​മാ​യി; ല​ളി​ത​യു​ടെ വേ​ർ​പാ​ടി​ൽ മ​മ്മൂ​ട്ടി
കൊ​ച്ചി: ജീ​വി​ത​ത്തി​ൽ വ​ള​രെ വ​ള​രെ പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് മ​മ്മൂ​ട്ടി. ന​ടി കെ​പി​എ​സി ല​ളി​ത​യു​ടെ വേ​ർ​പാ​ടി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "വ​ള​രെ വ​ള​രെ പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ എ​നി​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്നു, വി​ട്ടു പോ​കാ​ത്ത ഓ​ർ​മ്മ​ക​ളോ​ടെ ആ​ദ​ര​പൂ​ർ​വം'-​മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കെ​പി​എ​സി ല​ളി​ത​യോ​ടൊ​പ്പം മ​മ്മൂ​ട്ടി നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടി​രു​ന്നു. കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, ക​ന​ൽ​ക്കാ​റ്റ്, അ​മ​രം, ലൗ​ഡ്സ്പീ​ക്ക​ർ, ന​സ്രാ​ണി, ഉ​ട്യോ​പ്പ​യി​ലെ രാ​ജാ​വ്, ബെ​സ്റ്റ് ആ​ക്ട​ർ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ ഇ​വ​ർ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചു. പ്ര​ശ​സ്ത ചി​ത്ര​മാ​യ 'മ​തി​ലു​ക​ളി​ൽ' നാ​രാ​യ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ശ​ബ്ദം ന​ൽ​കി​യ​തും കെ​പി​എ​സി ല​ളി​താ​യി​രു​ന്നു.

അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന "ഭീ​ഷ്മ പ​ർ​വ​ത്തി​ലാ​ണ്' കെ​പി​എ​സി ല​ളി​ത മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​വ​സാ​ന​മാ​യി വേ​ഷ​മി​ട്ട​ത്.
More in Latest News :