+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​മ്രാ​ൻ ഖാ​ൻ റ​ഷ്യ​യി​ലേ​ക്ക്; പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തും

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ന്‍റെ പ്ര​ഥ​മ റ​ഷ്യാ സ​ന്ദ​ർ​ശ​നം ഇ​ന്നു മു​ത​ൽ. ര​ണ്ടു ദി​വ​സം നീ​ളു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​ദ്ദേ​ഹം പ്ര​സി ഡ​ന്‍റ് വ്ളാ​ഡി​മി​ർ പ
ഇ​മ്രാ​ൻ ഖാ​ൻ റ​ഷ്യ​യി​ലേ​ക്ക്; പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തും
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ന്‍റെ പ്ര​ഥ​മ റ​ഷ്യാ സ​ന്ദ​ർ​ശ​നം ഇ​ന്നു മു​ത​ൽ. ര​ണ്ടു ദി​വ​സം നീ​ളു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​ദ്ദേ​ഹം പ്ര​സി ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തും.

23 വ​ർ​ഷ​ത്തി​നു​ശേ​മാ​ണ് ഒ​രു പാ​ക് പ്ര​ധാ​ന​മ​ന്ത്രി റ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. പു​ടി​ൻ ഈ ​വ​ർ​ഷം പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​മ്രാ​ന്‍റെ സ​ന്ദ​ർ​ശ​നം ക്ഷ​ണം സ്വീ​ക​രി​ച്ചല്ലെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​മ്രാ​നാ​ണു സ​ന്ദ​ർ​ശ​ന​ത്തി​നു താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്.
More in Latest News :