+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് സ​ഹ​പ​രി​ശീ​ല​ക​നാ​യി വാ​ട്സ​ൺ എ​ത്തു​ന്നു

ന്യൂ​ഡ​ൽ​ഹി: 2022 ഐ​പി​എ​ൽ സീ​സ​ണി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ സ​ഹ പ​രി​ശീ​ല​ക​നാ​യി ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ​ർ ഷെ​യി​ന്‍ വാ​ട്സ​ൺ എ​ത്തു​ന്നു. മു​ഖ്യ കോ​ച്ച് റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ
ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് സ​ഹ​പ​രി​ശീ​ല​ക​നാ​യി വാ​ട്സ​ൺ എ​ത്തു​ന്നു
ന്യൂ​ഡ​ൽ​ഹി: 2022 ഐ​പി​എ​ൽ സീ​സ​ണി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ സ​ഹ പ​രി​ശീ​ല​ക​നാ​യി ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ​ർ ഷെ​യി​ന്‍ വാ​ട്സ​ൺ എ​ത്തു​ന്നു. മു​ഖ്യ കോ​ച്ച് റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വാ​ട്സ​ണു​മാ​യി ഫ്രാ​ഞ്ചൈ​സി ക​രാ​റി​ലെ​ത്തു​ന്ന​ത്.

ര​ണ്ട് ത​വ​ണ ഐ​പി​എ​ൽ കി​രീ​ടം നേ​ടി​യ താ​ര​മാ​ണ് വാ​ട്സ​ൺ. 2008ൽ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നൊ​പ്പ​വും 2018ൽ ​ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നൊ​പ്പ​വും താ​രം കി​രീ​ട നേ​ട്ടം സ്വ​ന്ത​മാ​ക്കി.

ടീ​മി​ൽ സ​ഹ പ​രി​ശീ​ല​ക​രാ​യി അ​ജി​ത് അ​ഗാ​ര്‍​ക്ക​റും പ്ര​വീ​ൺ ആം​റേ​യും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.
More in Latest News :