പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കു ജയം. അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനു മുംബൈ പരാജയപ്പെടുത്തി. 51-ാം മിനിറ്റിൽ ബിപിൻ സിംഗാണു മുംബൈയുടെ വിജയഗോൾ നേടിയത്.
ജയത്തോടെ മുംബൈ ഐഎസ്എൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി നാലാം സ്ഥാനത്തെത്തി. 17 മത്സരങ്ങൾ കളിച്ച മുംബൈക്ക് 28 പോയിന്റാണുള്ളത്.
ബുധനാഴ്ച ഹൈദരാബാദിനെതിരായ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനു നാലാം സ്ഥാനം വീണ്ടെടുക്കാം.