+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​എ​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യു​ടെ അ​തു​ല്യ പ്ര​തി​ഭ​യാ​യ കെ​പി​എ​സി ല​ളി​ത​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളി​ലെ ഹൃ​ദ​യ​ങ്ങ​ളി
കെ​പി​എ​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി
കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യു​ടെ അ​തു​ല്യ പ്ര​തി​ഭ​യാ​യ കെ​പി​എ​സി ല​ളി​ത​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളി​ലെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് അ​ഭി​ന​യ പാ​ട​വം കൊ​ണ്ട് ചേ​ക്കേ​റി​യ അ​വ​ർ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യാ​കെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​യം മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നാ​ട​ക​ങ്ങ​ളി​ൽ തു​ട​ങ്ങി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​മാ​യി മാ​റി​യ​താ​ണ് ആ ​അ​ഭി​ന​യ​ജീ​വി​തം. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത കൊ​ണ്ടും സാ​മൂ​ഹി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ടും അ​വ​ർ മ​നു​ഷ്യ മ​ന​സു​ക​ളി​ൽ ഇ​ടം നേ​ടി. പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ത്തോ​ട് എ​ന്നും കൈ​കോ​ർ​ത്തു നി​ന്ന കെ​പി​എ​സി ല​ളി​ത സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​ധ്യ​ക്ഷ എ​ന്ന നി​ല​യി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.
More in Latest News :