+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ​ർ​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം യു​ക്രെ​യ്നി​ൽ​നി​ന്ന് തി​രി​ച്ചു; മ​ല​യാ​ളി​ക​ള​ട​ക്കം 242 യാ​ത്ര​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ‌​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന യു​ക്രെ​യ്നി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം തു​ട​ങ്ങി. മലയാളികളടക്കം 242 യാ​ത്ര​ക്കാ​രു​മാ​യി പ്ര​ത്യേ​ക വി​മാ​നം ക
എ​യ​ർ​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം യു​ക്രെ​യ്നി​ൽ​നി​ന്ന് തി​രി​ച്ചു; മ​ല​യാ​ളി​ക​ള​ട​ക്കം 242 യാ​ത്ര​ക്കാ​ര്‍
ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ‌​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന യു​ക്രെ​യ്നി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം തു​ട​ങ്ങി. മലയാളികളടക്കം 242 യാ​ത്ര​ക്കാ​രു​മാ​യി പ്ര​ത്യേ​ക വി​മാ​നം കീ​വി​ൽ നി​ന്ന് തി​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തും.

നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​ന് പു​റ​മേ ഈ ​മാ​സം 25,27, മാ​ര്‍​ച്ച് ആ​റ് തി​യ​തി​ക​ളി​ല്‍​ക്കൂ​ടി പ്ര​ത്യേ​ക വി​മാ​ന​സ​ര്‍​വീ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഘ​ർ​ഷം വ​ർ​ധി​ച്ച​തോ​ടെ യു​ക്രെ​യ്നി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ത്ര​യും വേ​ഗം അ​വി​ടം വി​ട​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ‌ ഉ​ട​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, യു​ക്രെ​യ്നി​ലെ യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക ഉ​ണ്ടെ​ന്ന് ഇ​ന്ത്യ ഐ​ക്യ​രാ​ഷ്ട്ര​ര​ക്ഷാ​സ​മി​തി യോ​ഗ​ത്തെ അ​റി​യി​ച്ചു. വി​ഷ​യം ന​യ​ത​ന്ത്ര വ​ഴി​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം. ഇ​തി​നി​ടെ ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി.
More in Latest News :