+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​മ​ൻപി​ള്ള​യ്ക്കെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് നീ​ക്കം: ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ബി. ​രാ​മ​ന്‍​പി​ള്ള​യ്ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​
രാ​മ​ൻപി​ള്ള​യ്ക്കെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് നീ​ക്കം: ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ബി. ​രാ​മ​ന്‍​പി​ള്ള​യ്ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ഭാ​ഷ​ക​ര്‍ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു.

എ​റ​ണാ​കു​ളം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റ് എ​സ്പി ക​ഴി​ഞ്ഞ 14നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ക​ള്ള​ക്കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​നാ​കി​ല്ലെ​ന്നാ​ണു നോ​ട്ടി​സി​നു രേ​ഖാ​മൂ​ലം ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ രാ​മ​ന്‍​പി​ള്ള പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
More in Latest News :