ലക്നോ: ഉത്തർപ്രദേശിലെ ബിജെപി റാലിക്കിടെ ബിജെപി പ്രവർത്തകർ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനെത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബിജെപി പതാകയേന്തിയവർ പ്രിയങ്കയുടെ വാഹനത്തിന് അരികിലേക്ക് ആഹ്ലാദപൂർവം എത്തുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിൽ.
എല്ലാവർക്കും കൈകൾകൊടുക്കുന്നതും കോൺഗ്രസിന്റെ പ്രകടനപത്രിക പ്രിയങ്ക വിതരണം ചെയ്യുന്നതും വിഡിയോയിൽ കാണാം. ബിജെപി റാലിയിൽനിന്നും ആളുകൾ വിഷമത്തോടെ മടങ്ങുകയാണെന്നും യുപിയിലെ അന്തരീക്ഷം വ്യക്തമാക്കാൻ ഈ വിഡിയോ ധാരാളമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
राजनीति में ऐसी तस्वीरें दुर्लभ हैं-
— Congress (@INCIndia) February 22, 2022
भाजपा की रैली से लौट रहे लोगों ने @priyankagandhi जी से घोषणा पत्र और 'लड़की हूं, लड़ सकती हूं' की प्रचार सामग्री मांगी और साथ में सेल्फी ली।
ये वीडियो यूपी के माहौल को स्पष्ट करने के लिए काफी है। pic.twitter.com/Y23C4Yj3Ri
എല്ലാവർക്കും കൈകൾകൊടുക്കുന്നതും കോൺഗ്രസിന്റെ പ്രകടനപത്രിക പ്രിയങ്ക വിതരണം ചെയ്യുന്നതും വിഡിയോയിൽ കാണാം. ബിജെപി റാലിയിൽനിന്നും ആളുകൾ വിഷമത്തോടെ മടങ്ങുകയാണെന്നും യുപിയിലെ അന്തരീക്ഷം വ്യക്തമാക്കാൻ ഈ വിഡിയോ ധാരാളമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
The love and the admiration for Priyanka Gandhi amongst BJP workers is astonishing and how gracefully she meets them.
— Ankit Mayank (@mr_mayank) February 22, 2022
She is not just a politician but a true people's leader now. ❤️❤️ pic.twitter.com/B8pd6Otb3d