+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ര​ന്വേ​ഷ​ണം നീ​ട്ടാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. തു​ട​ര​ന്വേ​ഷ​ണം ഇ​പ്പോ​ൾ ത​ന്നെ ര​ണ്ട് മാ​സം പി​ന്നി​ട്ടു. മാ​ർ​ച്ച് ഒ​ന്നി​ന് അ​ന്തി​മ റി​പ
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ര​ന്വേ​ഷ​ണം നീ​ട്ടാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. തു​ട​ര​ന്വേ​ഷ​ണം ഇ​പ്പോ​ൾ ത​ന്നെ ര​ണ്ട് മാ​സം പി​ന്നി​ട്ടു. മാ​ർ​ച്ച് ഒ​ന്നി​ന് അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​ക്കൂ​ടെ​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി ചോദിച്ചു.

ഈ ​കേ​സി​ന് എ​ന്താ​ണ് പ്ര​ത്യേ​ക​ത? ഒ​രാ​ളു​ടെ മൊ​ഴി അ​ന്വേ​ഷി​ക്കാ​ൻ ഇ​ത്ര​യും സ​മ​യം എ​ന്തി​നെന്നും കോടതി ചോദിച്ചു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം കോ​ട​തി നാ​ല് ത​വ​ണ സ​മ​യം നീ​ട്ടി ന​ൽ​കിയെന്നും കോടതി ചൂണ്ടിക്കാട്ടി.

തു​ട​ര​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ചി​ല ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കൂ​ടി പ​രി​ശോ​ധി​ക്കാ​നു​ണ്ട്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് നി​യ​മ ത​ട​സ​മി​ല്ല. കോ​ട​തി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചാ​ലും എ​തി​ർ​പ്പി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു.
More in Latest News :