+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് യു​വാ​ക്ക​ളെ ആ​ളു​മാ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മം; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കൊ​ല്ലം: ആ​ളു​മാ​റി യു​വാ​ക്ക​ളെ വെ​ട്ടാ​ന്‍ ശ്ര​മം. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. അ​ഞ്ച​ല്‍ സ്വ​ദേ​ശി വി​ജി​ല്‍ ആ​ണ് യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ത​ന്‍റെ കൈ ​ഒ​ടി​ച്ച ഏ​രൂ​ര്‍
കൊ​ല്ല​ത്ത് യു​വാ​ക്ക​ളെ ആ​ളു​മാ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മം; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
കൊ​ല്ലം: ആ​ളു​മാ​റി യു​വാ​ക്ക​ളെ വെ​ട്ടാ​ന്‍ ശ്ര​മം. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. അ​ഞ്ച​ല്‍ സ്വ​ദേ​ശി വി​ജി​ല്‍ ആ​ണ് യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ത​ന്‍റെ കൈ ​ഒ​ടി​ച്ച ഏ​രൂ​ര്‍ സ്വ​ദേ​ശി​യെ വെ​ട്ടാ​നാ​ണ് വി​ജി​ലി​ന്‍റെ ശ്ര​മം. എ​ന്നാ​ല്‍ ആ​ളു​മാ​റി യു​വാ​ക്ക​ള്‍​ക്ക് നേ​രെ​യാ​ണ് വി​ജി​ലെ​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഇ​വ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

പോ​ലീ​സി​ല്‍ കേ​സ് ന​ല്‍​കി​യെ​ങ്കി​ലും കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ച്ച​തെ​ന്നും യു​വാ​ക്ക​ള്‍ ആരോപിക്കുന്നു.
More in Latest News :