+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; ഏ​ഴു പേ​ർ മ​രി​ച്ചു

ഉ​ന: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹി​മാ​ച​ലി​ലെ ഉ​ന​യി​ൽ ത​ഹ്‌​ലി​വാ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യാ​യി​ലാ​യി
ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; ഏ​ഴു പേ​ർ മ​രി​ച്ചു
ഉ​ന: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹി​മാ​ച​ലി​ലെ ഉ​ന​യി​ൽ ത​ഹ്‌​ലി​വാ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യാ​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ 10 പേ​ർ​ക്ക് ഗു​രു​ത​ര പൊ​ള്ള​ലാ​ണ് ഏ​റ്റി​രി​ക്കു​ന്ന​ത്. പ​ട​ക്ക​ങ്ങ​ൾ പാ​യ്ക്ക് ചെ​യ്യു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
More in Latest News :