+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ് കു​ന്ദ്ര പ്ര​തി​യാ​യ അ​ശ്ലീ​ല സി​നി​മ നി​ർ​മാ​ണം; നാ​ല് പേ​ർ​കൂ​ടി പി​ടി​യി​ൽ

മും​ബൈ: ബോ​ളി​വു​ഡ് താ​രം ശി​ല്‍​പ്പാ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര പ്ര​തി​യാ​യ അ​ശ്ലീ​ല സി​നി​മ നി​ര്‍​മാ​ണ കേ​സി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ഉ​ള്‍
രാ​ജ് കു​ന്ദ്ര പ്ര​തി​യാ​യ അ​ശ്ലീ​ല സി​നി​മ നി​ർ​മാ​ണം; നാ​ല് പേ​ർ​കൂ​ടി പി​ടി​യി​ൽ
മും​ബൈ: ബോ​ളി​വു​ഡ് താ​രം ശി​ല്‍​പ്പാ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര പ്ര​തി​യാ​യ അ​ശ്ലീ​ല സി​നി​മ നി​ര്‍​മാ​ണ കേ​സി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ന​രേ​ഷ് കു​മാ​ര്‍(29), സ​ലീം ഗു​ലാം(30), അ​ബ്ദു​ള്‍ ഗു​ലാ​ബ് (24), അ​മ​ന്‍ സ​ഭാ​ഷ്(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ വെ​ര്‍​സോ​വ​യി​ല്‍ നി​ന്നും മ​റ്റ് മൂ​ന്നു​പേ​രെ ബൊ​റി​വ​ലി​യി​ല്‍ നി​ന്നു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത​തു മു​ത​ല്‍ ഇ​വ​ര്‍ നാ​ല് പേ​രും ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​ശ്ലീ​ല സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഇ​വ​ര്‍ മോ​ഡ​ലു​ക​ളെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :