+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണ വില കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,625 രൂ​പ​യും പ​വ​ന് 37,000 രൂ​പ​യു​മാ​യി.ക​ഴി​ഞ്ഞ ര​ണ്ടു
സ്വർണ വില കൂടി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,625 രൂ​പ​യും പ​വ​ന് 37,000 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വു​ണ്ടാ​യ​ത്.
More in Latest News :